വടകര : മതേതരശക്തികള്‍ ഒന്നിച്ചുനില്‍ക്കേണ്ട ഈ കാലഘട്ടത്തില്‍ വര്‍ഗീയ ധ്രുവീകരണംനടത്തി കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള സി.പി.എം. ശ്രമം നാടിനാപത്താണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കൈനാട്ടി ശാഖാ മുസ്ലീം ലീഗ് കമ്മിറ്റി നിര്‍മിച്ചുനല്‍കിയ ബൈത്തു റഹ്മ വീടിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷംസുദ്ദീന് കൈനാട്ടി അധ്യക്ഷത വഹിച്ചു. ബൈത്തുറഹ്മയുടെ താക്കോല്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളില്‍നിന്ന് കാളംകുളം ഹാഷിം ഏറ്റുവാങ്ങി. എം.സി. ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. എന്‍.പി. അബ്ദുള്ളഹാജി, അഫ്നാസ് ചോറോട്, ഒ.എം. അസീസ്, എം.ടി. അബ്ദുള്‍ സലാം, പി. ഇസ്മയില്‍, എം.ടി. നാസര്‍, ടി. ഹാഷിം, താഹിര്‍ പട്ടാര, സി.പി. അബൂബക്കര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.

വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Vatakaranews Live
RELATED NEWS
