ആലക്കാട്ട് ബാലക്കുറുപ്പ് നിര്യാതനായി

By | Sunday May 10th, 2020

SHARE NEWS

പേരാമ്പ്ര : ആലക്കാട്ട് ബാലക്കുറുപ്പ് (76) നിര്യാതനായി ഭാര്യ സരോജിനി അമ്മ, മക്കള്‍ അനില്‍കുമാര്‍ സുനില്‍ കുമാര്‍, സുനിത മരുമക്കള്‍ സജിത്ത് (പേരാമ്പ്ര )രഞ്ജിനി (ചെക്കോട്ടി ബസാര്‍, നിമ കാരയാട്
സഹോദരങ്ങള്‍ ഭാസ്‌കരക്കുറുപ്പ് , കുഞ്ഞിരാമക്കുറുപ്പ് (പരേതര്‍ ) ആലക്കട്ട് രാഘവന്‍, വിജയന്‍ (ഇ എം എസ് സഹകരണ ആശുപത്രി പേരാമ്പ്ര ). സംസ്‌കാരം ഇന്ന് വൈകീട്ട് 6.30 ന് വീട്ടുവളപ്പില്‍

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്