കൊയിലാണ്ടിയില്‍ സി പി എം -ബി ജെ പി സംഘര്‍ഷം തുടരുന്നു

By | Tuesday January 8th, 2019

SHARE NEWS

വടകര: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവധ കേന്ദ്രങ്ങളില്‍ സി പി എം -ബി ജെ പി സംഘര്‍ഷം തുടരുന്നു

കൊയിലാണ്ടിയില്‍ സി പി എം ബി ജെ പി പ്രാദേശിക നേതാക്കളുടെ വീടിന് നേരെ ബോംബേറുണ്ടായത്. സി പി എം നേതാവും വിദ്യാഭ്യാസ സ്റ്റാന്‍ഡിഗ് കമ്മറ്റി ചെയര്‍മാനും ആയ കെ ഷിജുവിന്റെ വീടിന് നേരെയും ബി ജെ പി മണ്ഡലം സെക്രട്ടറി വി കെ മുകുന്ദന്റെ വീടിന് നേരെയും ആണ് അക്രമം നടന്നത്

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read