Categories
Flash News

തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി

വടകര: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചു.

ബി.ജെ.പി അഴിയൂര്‍ പഞ്ചായത്ത് ശില്‍പശാല ആവിക്കരയില്‍ വച്ചു നടന്നു ഉത്തരമേഖലാ വൈസ് പ്രസിഡണ്ട് ടി.കെ.പ്രഭാകരന്‍ മാഷ് ഉദ്ഘാടനം ചെയ്തു.

പാര്‍ട്ടി പഞ്ചായത്ത് പ്രസിഡണ്ട് ടി.അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു ,വടകര മണ്ഡലം പ്രസിഡണ്ട് വ്യാസന്‍ കുരിയാടി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി വടകര മണ്ഡലം സെക്രട്ടറിമാരായ രഗിലേഷ് അഴിയൂര്‍, ശ്രീകല, അനില്‍കുമാര്‍, പ്രസാദ് മാളിയേക്കല്‍, സുബീഷ് ,മിഥുന്‍ ലാല്‍ എന്നിവര്‍ സംസാരിച്ചു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP