Categories
Flash News

വനംകൊള്ളക്കെതിരെ പതിയാരക്കരയില്‍ ബിജെപി പദയാത്ര നടത്തി

മണിയൂര്‍: സംസ്ഥാനത്തെ വിവിധ ജില്ലാകളിലായി ആയിരം കോടിയുടെ വനംകൊള്ളയാണ് നടന്നതെന്നും മരങ്ങള്‍ മുറിച്ചു കടത്തിയതിലൂടെ കോടിക്കണക്കിന് രൂപയാണ് സിപി എമ്മിന്റെയും സിപിഐയുടെയും നേതാക്കള്‍ സമ്പാദിച്ചതെന്നും ബിജെപി കുറ്റ്യാടി നിയോജകമണ്ഡലം പ്രസിഡന്റ് .രജീഷ് മാങ്ങിന്‍കൈ.


വനംകൊള്ളയ്‌ക്കെതിരെ ബിജെപി മണിയൂര്‍ പതിയാരക്കരയില്‍ സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം. സംസ്ഥാനച്ചെ വനങ്ങള്‍ നശിപ്പിച്ചു നടത്തിയ ഈ അഴിമതി ഞെട്ടിക്കുന്നതാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നും രജീഷ് ആവശ്യപ്പെട്ടു.പരിപാടിയില്‍ ഒബിസി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രെട്ടറി ശ്രീ ജിജേഷ് അധ്യക്ഷത വഹിച്ചു .

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP