സാമൂഹിക അകലം കാത്ത് സൂക്ഷിച്ച് വടകരയില്‍ പെരുന്നാള്‍ സൗഹൃദ സംഗമം

By | Saturday August 1st, 2020

SHARE NEWS

വടകര : സാമൂഹിക അകല കാലത്തെ സൗഹൃദപ്പെരുന്നാള്‍ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണ്‍ലൈന്‍ പെരുന്നാള്‍ സൗഹൃദ സംഗമം ശ്രദ്ധേയമായി.

ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പര്‍ അച്യുതന്‍ പുതിയേടത്ത്, മണലില്‍ മോഹനന്‍ , പ്രേംകുമാര്‍ വടകര, ഫാദര്‍ രാജു തോമസ്, എ.ടി മഹേഷ്, സത്യനാഥന്‍ മാസ്റ്റര്‍,കരീം മാനസ , കടത്തനാട് മധു മാസ്റ്റര്‍, ആയിഷ ടീച്ചര്‍ ,ടി.കെ അലി, യു മൊയ്തു മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്