രക്തഗ്രൂപ്പ് അറിയാത്തവരുണ്ടോ? ബ്ലഡ്‌ ഡോണേർസ് കേരള നാളെ രക്തനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

By | Monday January 14th, 2019

SHARE NEWS

 

വടകര: രക്തഗ്രൂപ്പ് അറിയാത്തവരുണ്ടോ? അവര്‍ക്കായി  ബ്ലഡ്‌ ഡോണേർസ് കേരള നാളെ രക്തനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു .

നോബിൾ കോളേജ് നാദാപുരം, ബ്ലഡ്‌ ഡോണേർസ് കേരള, കോഴിക്കോട്- വടകര എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നാളെ  നു ആര്‍.എ.സി  ഹയർ സെക്കൻഡറി സ്ക്കൂൾ കടമേരി വെച്ചു രാവിലെ 9 മണി മുതൽ രക്ത ഗ്രൂപ്പ്‌നിർണയവും ഡാറ്റ ശേഖരണവും സംഘടിപ്പിക്കുന്നു.

രക്തഗ്രൂപ്പ് നിർണയം നടത്തുവാനും രക്തദാനത്തിന് താൽപ്പര്യമുള്ളവർ ഡാറ്റ നൽകുവാനും ഈ ദിവസം ഉപയോഗപ്പെടുത്താം.

ബ്ലഡ് ഡണേഷൻ ക്യാമ്പ് ചെയ്യാൻ താൽപ്പര്യം ഉളളവർ ബന്ധപെടുക

?അൻസാർ ചേരാപുരം
9567705830
?നിയാസ് നരിപ്പറ്റ
6235353530
?വത്സരാജ് മണലാട്ട്
9656843593

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്