വടകര ജില്ലാ ആശുപത്രിക്ക് സമീപം കെട്ടിടം തകര്‍ന്ന് വീണു

By | Tuesday June 11th, 2019

SHARE NEWS


വടകര: കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. വടകര ജില്ലാ ആശുപത്രിക്ക് സമീപം ( മേമുണ്ട റോഡില്‍) പഴയ കെട്ടിടം മഴയില്‍ തകര്‍ന്നു. ആളപായമൊന്നുമില്ല. ഫയര്‍ ഫോഴസ് സ്ഥലെത്തി ബാക്കി ഭാഗങ്ങള്‍ പൊളിച്ചു നീക്കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...