Categories
Flash News

വടകരയില്‍ സി ബാലന്‍ അനുസ്മരണം സംഘടിപ്പിച്ചു

വടകര: കൈത്തറി തൊഴിലാളി യൂണിയന്‍ (എച്ച് എംഎസ് ) സംസ്ഥാന പ്രസിഡണ്ടും ഹാന്‍ടെക്‌സ് ഡയറക്ടറും, വടകര വീവേഴ്‌സ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടുമായിരുന്ന സി.ബാലനെ അനുസ്മരിച്ചു.

കൈത്തറി തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റി വടകരയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി എച്ച്.എം.എസ് ദേശിയ സമിതി അംഗം മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യുണിയന്‍ ജില്ലാ പ്രസിഡണ്ട് ഏ.ടി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

കെ.കെ.കൃഷ്ണന്‍, സി.വി.ഗോവിന്ദന്‍,സി.കുമാരന്‍, കായക്കഗോപാലന്‍, കെ.പി.കുമാരന്‍, കെ.എം.ബാബു, പി.പി.രാജന്‍, പ്രസാദ് വിലങ്ങില്‍, വി.കെ.കുമാരന്‍ എന്നിവര്‍ സംസാരിച്ചു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP