Categories
Flash News

സി.കെ ഭാസ്‌ക്കരന്‍ നിര്യാതനായി

വടകര : അജന്ത കളര്‍ലാബ് ഉടമ സി.കെ ഭാസ്‌ക്കരന്‍ (78) നിര്യാതനായി.

ഭാര്യ സുലോചന.

മക്കള്‍ ജിഷ അജിത്ത് കോഴിക്കോട്,ജിദീഷ് അജന്ത സ്റ്റുഡിയോ വടകര ,സുജ സുധീര്‍ ഊട്ടി, മരുമക്കള്‍: അജിത്ത്, ശാലിനി,സുധീര്‍.സഹോദരങ്ങള്‍ സി.കെ.ബാലന്‍, ഭരതന്‍, സദാനന്ദന്‍, നടരാജന്‍, വിനോദ്, ശ്രീമതി, സുലോചന. ശവസംസ്‌കാരം ബുധനാഴ്ച പകല്‍ 12 മണിക്ക് പരപ്പനങ്ങാടിയിലെ വസതിയില്‍.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP