അർബുദം കീഴടക്കി ;മുഹമ്മദ് ഷഹബാസ് യാത്രയായി

By | Saturday December 14th, 2019

SHARE NEWS


വടകര: വടകര മുൻസിപ്പൽ മുസ്ലീം ലീഗ്  പ്രസിഡന്റ് പ്രെഫ: കെ.കെ. മഹ്മൂദിന്റെ മകൻ, വടകര സി.എം. ഹോസ്പിറ്റൽ സമീപം അനുഗ്രഹ വീട്ടിൽ മുഹമ്മദ് ഷഹബാസ് (40) നിര്യാതനായി .രക്ത അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വടകര വലിയ ജുമുഅത്ത് പള്ളിയിൽ നടക്കും.നെട്ടൂർ വീട്ടിൽ മൈമു ഉമ്മ ,ഭാര്യ: പി.പി. സുനീറ. സഹോദരങ്ങൾ:
ഷരീഫ് ,ഷമീർ , ,ഷഫാദ്, ഷമീമ ,ഷർബിന.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്