കാൽനട യാത്രക്കാരൻ കാറിടിച്ച് മരിച്ചു

By | Monday May 7th, 2018

SHARE NEWS


വടകര: ദേശീയപാതയില്‍ ഇരിങ്ങലില്‍ കാല്‍നട യാത്രക്കാരന്‍ റോഡ്‌ മുറിച്ചു കടക്കുന്നതിനിടയില്‍ കാറിടിച്ച് മരിച്ചു. ഇരിങ്ങല്‍ തെരുവിലെ നിര്‍മ്മാണ തൊഴിലാളിയായ മഠത്തില്‍വയലില്‍ രാജന്‍ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം.

ഗുരുതരമായി പരുക്കേറ്റ രാജനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചയോടെ മരിച്ചു. ഭാര്യ,ലീന. മക്കള്‍, അശ്വനി, ആരതി. സഹോദരങ്ങള്‍, ശശി, രമണി, പരേതനായ ശ്രീധരന്‍.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്