നാദാപുരത്ത് ഉമ്മ മക്കളെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചു ഒരു പെണ്‍കുട്ടി മരിച്ചു

By news desk | Wednesday May 16th, 2018

SHARE NEWS

നാദാപുരം: നാദാപുരത്ത് അമ്മ മക്കളെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമം. കുളങ്ങരത്ത് കൈസിന്റെ ഭാര്യ സഫൂറയാണ് മക്കളെ കൊല്ലാന്‍ ശ്രമിച്ചത്.

ഒന്നര വയസ്സുള്ള പെണ്‍കുട്ടിയാണ് മരിച്ചത്. രണ്ടാമെത്ത കുട്ടി ഗുരതരാവസ്ഥയിലാണ്. നാട്ടുകാരും ബന്ധുക്കളുമാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...