പൗരത്വ നിയമം; വടകരയില്‍ ബി.ജെ.പിയുടെ സ്വഭിമാന റാലി ഇന്ന് വൈകിട്ട്

By | Monday December 23rd, 2019

SHARE NEWS

വടകര:പൗരത്വ നിയമത്തെ അനുകൂലിച്ച് നാളെ വടകരയിൽ ബിജെപി
സംഘടിപ്പിക്കുന്ന സ്വാഭിമാന റാലിഇന്ന് വൈകുന്നേരം

വൈകീട്ട് 3ന് പുതിയസ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന റാലി നഗരപ്ര ദക്ഷിണം നടത്തി പുതിയ സ്റ്റാൻ ഡിൽ സമാപിക്കും. പൗരത്വനിയമത്തി
നെതിരെ പേരിൽ ഇടത് ജിഹാദി തീവവാദികൾ തുടർച്ചയായി വടകരയി
ലും പരിസരങ്ങളിലും അക്രമം അഴിച്ച് വിടുകയാണ് എന്ന് ബി ജെ പി ആരോപിച്ചു.  ഇക്കഴിഞ്ഞ ദിവസംബിജെപി ഓഫീസിന് നേരെ കല്ലെറിഞ്ഞിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്