വടകര: കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
റൂറൽ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഡീഷണൽ എസ്.പി. പ്രദീപ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വടകര ഡിവൈ.എസ്.പി.പ്രിൻസ് അബ്രഹാം, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ഇസ്മയിൽ, നാദാപുരം ഡിവൈ.എസ്.പി. രാകേഷ് കുമാർ, സൈബർ ക്രൈം സ്റ്റേഷൻ എസ്.ഐ. വിനോദ് എന്നിവർ പങ്കെടുത്തു.

വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Vatakaranews Live
RELATED NEWS
