Categories
latest

കുന്നോത്ത് ശങ്കരൻ്റെ ഓർമയ്ക്കായ് കോവിഡ് പ്രതിരോധ കിറ്റ് കൈമാറി

ഓര്‍ക്കാട്ടേരി : അടിയന്തരാവസ്ഥ പോരാളിയും ഏറാമല ബാങ്കിലെ കലക്ഷൻ ഏജൻറ് കൂടിയായിരുന്ന കുന്നോത്ത് ശങ്കരൻ്റെ ഒന്നാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം കലക്ഷൻ ഏജൻറ് യൂണിറ്റ് ഓർക്കാട്ടേരി ഗവ: ആശുപത്രിയിലേക്ക് കോവിഡ് പ്രതിരോധ കിറ്റ് കൈമാറി.

ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മെഡിക്കൽ ഓഫീസർ ഡോ: ഉസ്മാൻ, ഡോ: ചെറിയാൻ,ജെ എച്ച് ഐ സുനിൽ,ജെ എച്ച് ഐ മിനി,എച്ച് ഐ ശശി എന്നിവർ മെഡിക്കൽ കിറ്റ് ഏറ്റുവാങ്ങി
ബേങ്ക് ജന:മാനേജർ വിനോദൻ ടി കെ
എം കെ ബാബുരാജ്, തുടങ്ങിയവർ സംസാരിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP