Categories

കുഴഞ്ഞ് വീണ് മരിച്ച വടകരയിലെ ആശുപത്രി ജീവനക്കാരിക്കും കോവിഡ്

വടകര : ഇന്നലെ കുഴഞ്ഞ് വീണു മരിച്ച വടകര ആശുപത്രി ജീവനക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചു.

കുന്നുമ്മക്കരയിലെ കായക്കോത്ത് രമ ( 47 ) ആണ് മരിച്ചത്.വടകര സഹകരണ ഹോസ്പിറ്റൽ ജീവനക്കാരിയാണ്.

ഭർത്താവ്: പരേതനായ പ്രകാശൻ.
പിതാവ് :പരേതനായ കല്ലറക്കൽ ഗോപാലൻ
അമ്മ- നാരായണി.
മക്കൾ – പ്രണവ്, പാർവണ
സഹോദരങ്ങൾ – രാജു, സുമ, അനീഷ്, റീന, സനൂജ്.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP