ടി എന്‍ ഹമീദിനെ അനുസ്മരിച്ചു

By | Wednesday May 1st, 2019

SHARE NEWS

ആയഞ്ചേരി: സിപിഐ ആയഞ്ചേരി ബ്രാഞ്ച് സിക്രട്ടറിയും പ്രമുഖ ചെസ് കളിക്കാരനുമായിരുന്ന ടി എന്‍ ഹമീദിന്റെ നാലാം ചരമവാര്‍ഷികം ആചരിച്ചു.

അനുസ്മരണ സമ്മേളനം സി പി ഐ കുറ്റ്യാടി മണ്ഡലം സിക്രട്ടറി കെ പി പവിത്രന്‍ ഉദ്്്ഘാടനം ചെയ്തു. സി വി കുഞ്ഞിരാമന്‍ അധ്യക്ഷനായിരുന്നു.

ലോക്കല്‍ സിക്രട്ടറി കെ സി രവി, എന്‍ കെ ദിവാകരന്‍, എ പി ഹരിദാസന്‍, ടി എന്‍ മമ്മു, എന്‍ എം രാജേഷ്, പി മുഹമ്മദലി, ടി എന്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്