കൈത വളപ്പില്‍ റിജിൽ നിര്യാതനായി

By | Saturday September 1st, 2018

SHARE NEWS

 

തിരുവള്ളൂര്‍:ചാനിയംകടവ് പ്രദേശത്തെ കളരിപ്പയറ്റ് ആശാന്‍ കൈത വളപ്പില്‍ കെ. വി. കുമാരന്റെ മകൻ റിജിൽ നിര്യാതനായി.

കുറച്ചു നാളുകളായി രോഗാവസ്ഥയിലായിരുന്ന റിജിന്‍  ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണപ്പെട്ടത്.

സംസ്ക്കാരം വീട്ട് വളപ്പില്‍ നടത്തി.  ഭാര്യ ,അമ്മ കല്യാണി ,മകൾ ,സഹോദരി ‘ഗ്രീഷ്മ .

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...