എ പി അബ്ദുള്ള കുട്ടി സോണിയാ ഗാന്ധിയെ മോശമായി ചീത്രീകരിച്ചതായി പരാതി

By | Saturday December 14th, 2019

SHARE NEWS

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യെ ഫെ​യ്സ്ബു​ക്കി​ൽ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ എ.​പി. അ​ബ്‌​ദു​ള്ള​ക്കു​ട്ടി​ക്കെ​തി​രേ കെ​പി​സി​സി ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി. പൗ​ര​ത്വ​ബി​ൽ പാ​സാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ എം​പി​യാ​യ അ​സ​റു​ദ്ദീ​ൻ ഒ​വൈ​സി​യു​ടെ ചി​ത്ര​വു​മാ​യി ചേ​ർ​ത്താ​ണ് സോ​ണി​യാ​ഗാ​ന്ധി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന ചി​ത്രം അ​ബ്‌​ദു​ള്ള​ക്കു​ട്ടി പോ​സ്റ്റ് ചെ​യ്ത​ത്.

ഇ​ത് അ​പ​കീ​ർ​ത്തി​പ​ര​വും ഐ​ടി നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​വു​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ കോ-​ക​ൺ​വീ​ന​ർ രാ​ജു പി. ​നാ​യ​രാ​ണ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് റി​യാ​സ് മു​ക്കോ​ളി മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്