ട്രാൻസ്‌ഫോർമർ തകരാറിൽ ;കുടിവെള്ള വിതരണം മുടങ്ങും 

By | Friday March 29th, 2019

SHARE NEWS

വടകര:കേരള വാട്ടർ അതോറിറ്റി പുറമേരി സെക്ഷന് കീഴിലുള്ള വിഷ്ണുമംഗലം പമ്പ് ഹൗസിലെ ട്രാൻസ്‌ഫോർമർ തകരാറിലായതിനാൽ പുറമേരി,എടച്ചേരി,വില്യാപ്പള്ളി,ഏറാമല,ഒഞ്ചിയം,ചോറോട്,അഴിയൂർ പഞ്ചായത്തുകളിലും വടകര നഗര പരിധിയിലെ തീര പ്രദേശങ്ങളിലും ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് കുടിവെള്ള വിതരണം മുടങ്ങുന്നതാണെന്ന് വടകര വാട്ടർ സപ്ലൈ പ്രോജക്റ്റ് സബ്ബ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...