Categories
Flash News

ഡോക്ടേഴ്‌സ് ഡേയില്‍ ഡോക്ടര്‍മാര്‍ക്ക് ആദരവ്

തിരുവള്ളൂര്‍ : ഡോക്ടഴ്‌സ് ഡെ ദിനത്തില്‍ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ്.

അലോപ്പതി,ആയുര്‍വേദ, ഹോമിയോ, വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെയാണ് ആദരിച്ചത് . തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി ഉപഹാരം കൈമാറി . വൈസ് പ്രസിഡണ്ട് എഫ് എം മുനീര്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ വി ഷഹനാസ് നിഷില കോരപ്പാണ്ടി അംഗങ്ങളായ ബവിത്ത് മലോല്‍ പി സി ഹാജറ ടി വി സഫീറ ജസ്മിന ചങ്ങരോത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ ഉഷ ഡോ ശരണ്യ, ഡോ റുബീന ഷക്കീബ് ഡോ ആനന്ദ് ഡോ സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP