ഇ.കെ.ഗോപാലന്‍ മാസ്റ്റര്‍ നിര്യാതനായി

By | Thursday November 29th, 2018

SHARE NEWS

വടകര: സി.പി.ഐ.(എം) മുന്‍ ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗവും കര്‍ഷക സംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന ഇ.കെ ഗോപാലന്‍ മാസ്റ്റര്‍ (72)നിര്യാതനായി.സി.കെ.ജി. മെമ്മോറിയല്‍ സ്കൂള്‍ ചിങ്ങപുരം മുന്‍ അധ്യാപകനായിരുന്നു.

കെ.എസ്.വൈ.എഫിന്റെ വടകര താലുക്ക് കമ്മിറ്റിയുടെ മുന്‍ അങ്ങമായിരുന്നു.ചോറോട് ഗ്രാമ പഞ്ചായത്ത് മെമ്പറും കയര്‍ സംഘം പ്രസിഡണ്ടുമായിരുന്നു.

ഭാര്യ:കമലന്‍(റിട്ട: അധ്യാപിക സി.കെ.ജി. മെമ്മോറിയല്‍ സ്കൂള്‍)

മക്കള്‍: ദീപ്തിമേന (അധ്യാപിക കാവുമ്പഗം എച്ച്.എസ്.എസ്),ദിവ്യ ( അധ്യാപിക സി.കെ.ജി. മെമ്മോറിയല്‍ സ്കൂള്‍)

ശവസംസ്കാരം വെള്ളിയാഴ്ച പകല്‍ 12 മണിക്ക് വീട്ടുവളപ്പില്‍

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്