എടച്ചേരി ചുണ്ടയില്‍ തെരുവിലെ വടക്കന്റെ വിട ബാലന്‍ നിര്യാതനായി

By | Saturday July 20th, 2019

SHARE NEWS

നാദാപുരം: എടച്ചേരി ചുണ്ടയില്‍ പൊതുപ്രവര്‍ത്തകനും മുന്‍ എടച്ചേരി സി.പി.എം ലോക്കല്‍ കമ്മറ്റി മെമ്പറും മുന്‍ എടച്ചേരി വീവേഴ്‌സ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും സവിധം ടെക്സ്റ്റയില്‍സ് ഭൂമിവാതുക്കല്‍ ഉടമയുമായ എടച്ചേരി ചുണ്ടയില്‍ തെരുവിലെ വടക്കന്റവിട ബാലന്‍ (സവിധം) (75) നിര്യതനായി..
ഭാര്യ ലീല, മക്കള്‍, വിനില്‍ ബാബു (സവിധം ടെക്സ്റ്റയില്‍സ് ഭൂമിവാതുക്കല്‍ ) വിനോദ് സവിധം (കേരള കൗമുദി കോഴിക്കേട് ), ഷീബ ബാലുശ്ശേരി (ഇഷ പബ്ലിക്ക് സ്‌ക്കൂള്‍ പുനൂര്‍) മരുമക്കള്‍ ‘ജിഷിത ,അമൃത, ഗിരിധരന്‍ ബാലുശ്ശേരി, സഹോദരങ്ങള്‍, : രാഘവന്‍ മുള്ളമ്പത്ത്, സുരേന്ദ്രന്‍, രാധ ആയഞ്ചേരി, കമല ഇരിങ്ങല്‍. , പരേതരായ രാജന്‍ , ഭാസ്‌ക്കരന്‍

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്