തൊഴിൽ രഹിത വേതന വിതരണംനാളെ ആരംഭിക്കും

By | Tuesday March 26th, 2019

SHARE NEWS


വടകര:മണിയൂർ ഗ്രാമ പഞ്ചായത്തിലെ തൊഴിൽ രഹിത വേതനം 27,28,29 തിയ്യതികളിലായി പഞ്ചായത്ത് ഹാളിൽ നിന്നും വിതരണം ചെയ്യുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഗുണഭോക്താക്കൾ എംപ്ലോയ്‌മെന്റ് കാർഡ്,ടി.സി,എസ്.എസ്.എൽ.സി ബുക്ക്,വേതന വിതരണ കാർഡ്,ഒർജിനൽ ആധാർ,ആധാർ കോപ്പി എന്നിവ സഹിതം ഹാജരാകേണ്ടതാണെന്നും അറിയിപ്പിൽ പറഞ്ഞു.

https://youtu.be/V9R5Ph8phcQ

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...