Categories
Breaking News

അധിക നികുതി ഒഴിവാക്കി മാഹിയില്‍ മദ്യത്തിന്റെ വില കുറയും

മാഹി: പുതുച്ചേരി സര്‍ക്കാര്‍ ലോക്ക് ഡൗണിന് ശേഷം മദ്യത്തിന് ഏര്‍പ്പെടുത്തിയ അധിക നികുതി ഒഴിവാക്കിയതോടെ മാഹിയില്‍ മദ്യത്തിന് വില കുറയും. അധിക നികുതി ഒഴിവാക്കിയുള്ള ഉത്തരവ് ഇന്നലെ പുറത്ത് ഇറങ്ങി.

നാളെ മുതല്‍ പഴയ എംആര്‍പി റേറ്റില്‍ തന്നെ മദ്യ ഉല്‍പ്പന്നങ്ങള്‍ മാഹിയില്‍ വിപണനം നടത്തും. മാഹി മദ്യത്തിന് വില കുറയന്നതോടെ സംസ്ഥാനത്തെ വിദേശ മദ്യത്തിന്റെ വിലയിലും മാഹിയിലെ വിദേശ മദ്യത്തിന്റെ വിലയിലും വലിയ അന്തരണമാണ് ഉണ്ടാകു. മദ്യ ഉള്‍പ്പന്നങ്ങളുടെ വില കുറയന്നതോടെ മാഹിയിലേക്ക് മദ്യപരുടെ ഒഴുക്ക് ഉണ്ടാകാനാണ് സാധ്യത. മാഹിയില്‍ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള അനധികൃത മദ്യകടത്തും വര്‍ദ്ധിച്ചേക്കും.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP