വടകരയില്‍ നിന്നും വാഷ് പിടികൂടി

By | Friday May 22nd, 2020

SHARE NEWS

വടകര: ബാറുകളും മദ്യഷോപ്പുകളും അടച്ചിട്ട സാഹചര്യത്തില്‍ വ്യാജ വാറ്റ് നിര്‍മ്മാണം നടക്കുന്നതിനെതിരെ ജാഗ്രതയോടെ എക്‌സൈസ് സംഘം.

വടകര പാലയാട് കുന്നത്തുകരയില്‍ വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ .കെ. ഷിജില്‍ കുമാറും സംഘം നടത്തിയ റെയ്ഡില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ചുവെച്ച 60 ലിറ്റര്‍ വാഷ് കണ്ടെടുത്തു.

കരുവഞ്ചേരി ചകിരി നിര്‍മ്മാണ യൂണിറ്റിന്റെ പുറക് വശം കുറ്റിക്കാടുകള്‍ക്കിടയില്‍ വാഷ് സൂക്ഷിച്ചത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്