Categories
Flash News

ഭവന നിര്‍മ്മാണത്തിന് സഹായവുമായി മടപ്പള്ളി ഗവ കോളേജ് എന്‍.എസ്.എസ് യൂണിറ്റ്

വടകര: ഗവ: കോളേജ് മടപ്പള്ളി എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മാങ്ങാട്ട്പാറ കിണറുള്ള കണ്ടിയില്‍ ഫൗസിയയുടെ വീടുപണിക്ക് ആവശ്യമായ തുക ആദ്യഘട്ടം എന്ന നിലയില്‍ കൈമാറി.

പതിമൂന്ന് വര്‍ഷമായി ഇവര്‍ വാടക വീടിലാണ് താമസിക്കുകയായിരുന്ന കുടുംബം മങ്ങാട്ട്പാറ കെ എസ് സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്നില്‍ ആണ് താമസം. 5 സെന്റ് സ്ഥലം ഉണ്ടെങ്കിലും വീട് എടുക്കുവാനുള്ള സാമ്പത്തിക ശേഷയില്ല. ഇവരുടെ വീട് നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനം മടപ്പള്ളി കോളേജ് എന്‍.എസ്.എസ് യൂണിറ്റ് ഏറ്റെടുക്കുകയും ആദ്യഘട്ടം എന്ന നിലയില്‍ വാര്‍ഡ് മെമ്പര്‍ പ്രസാദിന്റെ സാന്നിദ്ധ്യത്തില്‍ തുക ഫൗസിയക്ക് എന്‍.എസ്.എസ് യുണിറ്റ് സെക്രട്ടറിമാരായ വിശാല്‍, അജന്യ എന്നിവര്‍ ചേര്‍ന്ന് കൈമാറി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP