ഗാലക്‌സിയില്‍ സമ്മാനപ്പെരുമഴ; നേടൂ ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍

By | Friday November 30th, 2018

SHARE NEWS

 

വടകര:  ഗാലക്സി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സമ്മാനപ്പെരുമഴ, ഓരോ നറുക്കെടുപ്പിലും നേടൂ ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍. 2018 ഡിസംബര്‍ 1 മുതല്‍ 2019 ജൂണ്‍ 9 വരെ 6 മാസക്കാലം നീണ്ടുനില്‍ക്കുന്ന ഗ്രാന്‍റ് ഷോപ്പിംഗ്‌ ഫെസ്റ്റിവലില്‍ ഓരോ മാസവും നറുക്കെടുക്കുന്ന 10 വിജയികള്‍ക്ക് വമ്പന്‍ സമ്മാനങ്ങള്‍.

ഒന്നാം സമ്മാനം സ്കൂട്ടര്‍,രണ്ടാം സമ്മാനം റഫ്രിജറേറ്റര്‍,മൂന്നാം സമ്മാനം എല്‍ഇ ഡി ടീവി,നാലാം സമ്മാനം വാഷിംഗ് മെഷീന്‍.

ആദ്യ നറുക്കെടുപ്പ്  പുതുവത്സര ദിനത്തില്‍(1.1.19). തുടര്‍ നറുക്കെടുപ്പുകള്‍ എല്ലാ മാസവു പത്താം തിയ്യതി,.

ഫെസ്റ്റിവലിന്‍റെ ഭാഗമായി  7592060606 എന്ന നമ്പറിലേക്ക് ggsf എന്ന് ടൈപ്പ് ചെയ്യൂ…വൈവിധ്യമാര്‍ന്ന സമ്മാനങ്ങള്‍ നേട.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read