ഗ്യാലക്‌സി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ന് ശനിയാഴ്ച ചന്ത

By | Saturday December 1st, 2018

SHARE NEWS

വടകര: വിലക്കുറവില്‍ അത്ഭുതങ്ങള്‍ സ്ൃഷ്ടിക്കുന്ന ഗ്യാലക്‌സി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ന് ശനിയാഴ്ച ചന്ത. ഇന്ന് രാവിലെ മുതല്‍ രാത്രി 9 മണിവരെയാണ് ചന്ത  പ്രവര്‍ത്തിക്കുന്നത്.  പച്ചക്കറി, നിത്യോപയോഗ സാധനങ്ങള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങങ്ങള്‍ വിലക്കുറവില്‍ ലഭ്യമാണ്.

തക്കാളി 9

പച്ചമുളക് 29

പൈനാപ്പിള്‍:29

അനാര്‍: 69

ആപ്പില്‍ 69

ബിരിയാണി ഫെസ്റ്റിന്റെ ഭാഗമായി എല്ലാ തരം ബിരിയാണികളും വിലക്കുറവോടുകൂടി ലഭ്യമാണ്.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്