വടകരയില്‍ ആദ്യമായി കേക്ക് ഫെസ്റ്റ് ; ഇത്തവണ ന്യൂയര്‍ ആഘോഷം ഗ്യാലക്‌സിയോടൊപ്പം

By | Wednesday December 26th, 2018

SHARE NEWS

വടകര: വടകരയുടെ വ്യപാര ചരിത്രത്തില്‍ ആദ്യമായി കേക്ക് ഫെസ്റ്റ്് സംഘടിപ്പിക്കുന്നു. ഇത്തവണ പുതുവത്സര ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നവര്‍ക്ക് ഗ്യാലക്‌സി ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് സ്വാഗതം.

ഗാലക്‌സി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വൈവിധ്യ പൂര്‍ണ്ണമായ കേക്കുകളുമായി കേക്ക് ഫെസ്റ്റ്് സംഘടിപ്പിക്കുന്നു. ഗാലക്‌സിയിലെ ഗ്രൗണ്ട് ഫ്്‌ളോറിലാണ് കേക്ക് ഫെസ്റ്റ് .

കേക്ക് ഫെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് കേക്ക് നിര്‍മ്മാണത്തിലെ വിവിധ ഘട്ടങ്ങള്‍ നേരില്‍ കാണാം.

ഗിത്താര്‍, ക്രിസ്മസ് അപ്പൂന്‍, മിക്ക് മൗസ്, പക്ഷികൂട്, പൂക്കൊട്ട തുടങ്ങി വിവിധ തരത്തിലുള്ള കേക്കുകളാണ് ഗാലക്‌സിയില്‍ ഉപഭോക്താക്കളേയും കാത്തിരിക്കുന്നത് .

സ്‌പെഷ്യല്‍ ഓഫറുകളോടെ ഇന്ന് ബുധനാഴ്ച ചന്ത തുടരുമെന്ന് ഗാലക്‌സി മാനേജ്്‌മെന്റ് അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...