പയ്യോളി ഗോൾഡ് പാലസ് സമ്മാന പദ്ധതി ; നാളെ  സമ്മാനങ്ങൾ  വിതരണം ചെയ്യും

By | Thursday July 11th, 2019

SHARE NEWS

വടകര : ഗോൾഡ് പാലസ് ഗോൾസ്ഡയമണ്ടിന്‍റെ പയ്യോളിഷോറുമിന്‍റെ വാർഷികത്തോടെനുദ്ധിച്ച് നടത്തിയ  സമ്മാന പദ്ധതിയില്‍ നറുകെടുപ്പിലൂടെ വിജയികളായവര്‍ക്ക് നാളെ  സമ്മാനങ്ങൾ  വിതരണം ചെയ്യും .

വാഷിംങ് മെഷീൻ , മിക്സി,  ഡിസൈനർസെറ്റ് തുടങ്ങിയയാണ് സമ്മാനങ്ങൾ.  നാളെ   3 മണിക്ക് പയ്യോളി ഷോറുമിൽ വെച്ച് വിതരണംചെയ്യും

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്