സ്വപ്‌നയുടെ സ്വര്‍ണ്ണം പോകുന്ന വഴികള്‍ എങ്ങോട്ട് ? അന്വേഷണം ജ്വല്ലറികളിലേക്കും

By | Friday July 10th, 2020

SHARE NEWS

കോഴിക്കോട് : പ​ത്തു​ത​വ​ണ​യി​ല​ധി​ക​മാ​യി സ്വ​പ്ന സു​രേ​ഷ് ക​ട​ത്തി​യെ​ന്നു പ​റ​യു​ന്ന സ്വ​ർ​ണം എ​വി​ടെ​പ്പോ​യെ​ന്ന അ​ന്വേ​ഷ​ണം നീ​ളു​ന്ന​ത് വ​ൻ​കി​ട ജ്വ​ല്ല​റി​ക്കാ​രി​ലേ​ക്ക്.

ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത് 30.02 കി​ലോ വ​രു​ന്ന 24 കാ​ര​റ്റ് സ്വ​ർ​ണ​മാ​ണെ​ന്നാ​ണ് ക​സ്റ്റം​സ് റി​പ്പോ​ർ​ട്ട്. ആ​റു മാ​സ​ത്തി​നി​ടെ പ​ത്തു ത​വ​ണ​യി​ല​ധി​ക​മാ​യി ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി സ്വ​ർ​ണം ക​ട​ത്തി​യെ​ന്നാ​ണ് ക​സ്റ്റം​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.\

സ്വ​പ്ന ക​ട​ത്തി​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന സ്വ​ർ​ണം വ​ൻ​കി​ട ജ്വ​ല്ല​റി​ക്കാ​രു​ടെ കൈ​ക​ളി​ൽ എ​ത്തി​യെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ൾ.

 

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് വ​ന്‍ വി​വാ​ദ​മാ​യി മാ​റു​ന്ന​തി​നി​ടെ വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലെ സ്വ​ര്‍​ണ​ന​ഗ​രി വീ​ണ്ടും ‘തി​ള​ങ്ങു​ന്നു’.

വി​ദേ​ശ​ത്ത് നി​ന്ന് അ​നു​ദി​നം സ്വ​ര്‍​ണം പ​റ​ന്നി​റ​ങ്ങു​ന്ന മ​ല​ബാ​റി​ന്‍റെ സ്വ​ര്‍​ണ ന​ഗ​രി​യാ​യ കൊ​ടു​വ​ള്ളി​യാ​ണ് വീ​ണ്ടും ച​ര്‍​ച്ച​യാ​യി മാ​റു​ന്ന​ത്. അ​റ​ബി അ​ത്ത​റി​ന്‍റെ മ​ണം പ​ര​ത്തു​ന്ന വീ​ടു​ക​ളും മ​ഞ്ഞ​ച്ച​ര​ടു​പോ​ല്‍ കോ​ര്‍​ത്തു​ണ്ടാ​ക്കി​യ സ്വ​ര്‍​ണാ​ഭ​ര​ണ ശാ​ല​ക​ളും നി​റ​ഞ്ഞി​രി​ക്കു​ന്ന കൊ​ടു​വ​ള്ളി രാ​ജ്യ​ത്തെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട സ്വ​ര്‍​ണ​വ്യാ​പാ​ര​മേ​ഖ​ല​യാ​ണ്.

സ്വ​ര്‍​ണ​ക്ക​ട​ത്തും ഹ​വാ​ല​യു​മാ​യും ബ​ന്ധ​പ്പെ​ട്ട് വ​ല​തും ചെ​റു​തു​മാ​യ പ​ല കേ​സു​ക​ളും കൊ​ടു​വ​ള്ളി​ക്കാ​രെ ഇ​പ്പോ​ഴും തേ​ടി​യെ​ത്തു​ക​യാ​ണ്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലും കൊ​ടു​വ​ള്ളി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് അ​ഭ്യൂ​ഹം. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം ക​സ്റ്റം​സോ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സോ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

കൊ​ടു​വ​ള്ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഡി​ആ​ര്‍​ഐ​യ്ക്ക് പോ​ലും ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും കൊ​ടു​വ​ള്ളി​യാ​ണ് ‘പ്ര​തി​സ്ഥാ​ന​ത്തു​ള്ള​ത്’.

പ​ത്ത​ര​മാ​റ്റി​ല്‍ തി​ള​ങ്ങി നി​ന്നി​രു​ന്ന കൊ​ടു​വ​ള്ളി​ക്കു മേ​ല്‍ ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സാ​ണ് പ്ര​ധാ​ന​മാ​യും ക​ള​ങ്ക​മാ​യി മാ​റി​യ​ത്. 2013 -ല്‍ ​കൊ​ടു​വ​ള്ളി​യു​ടെ മേ​ല്‍ പ​തി​ഞ്ഞ ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് 2017 -ല്‍ ​വീ​ണ്ടും ‘ആ​ഢം​ബ​ര​കാ​ര്‍’ ക​യ​റി ച​ര്‍​ച്ച​യാ​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ ഇ​ട​തു -വ​ല​ത് നേ​താ​ക്ക​ളും സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ള്‍ ഓ​രോ ദി​വ​സ​വും പു​റ​ത്തു​വ​ന്നു. ഇ​ത് സ്വ​ര്‍​ണ​ന​ഗ​രി​യാ​യ കൊ​ടു​വ​ള്ളി​ക്ക് മ​ങ്ങ​ലേ​ല്‍​പ്പി​ച്ചി​രു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി​ക​ളാ​യ കൊ​ടു​വ​ള്ളി​ക്കാ​രും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ​ബ​ന്ധ​ങ്ങ​ളാ​ണ് ഈ ​കൊ​ച്ചു ന​ഗ​ര​ത്തെ കു​പ്ര​സി​ദ്ധ​മാ​ക്കു​ന്ന​ത്.

100 ഓ​ളം ജ്വ​ല്ല​റി​ക​ളാ​ണ് കൊ​ടു​വ​ള്ളി​യി​ലും പ​രി​സ​ര ഗ്രാ​മ​ങ്ങ​ളി​ലു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഈ ​ജ്വ​ല്ല​റി​ക​ള്‍​ക്കു പു​റ​മേ അ​ന​ധി​കൃ​ത​മാ​യി എ​ത്തു​ന്ന സ്വ​ര്‍​ണ​ങ്ങ​ളാ​ണ് കൊ​ടു​വ​ള്ളി​യെ ശ്ര​ദേയ​മാ​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്ട് മാ​ത്ര​മ​ല്ല സം​സ്ഥാ​ന​ത്തെ ത​ന്നെ പ്ര​മു​ഖ ജ്വ​ല്ല​റി​ക​ളി​ലേ​ക്കൊ​ക്കെ സ്വ​ര്‍​ണം എ​ത്തി​ക്കു​ന്ന​ത് ഇ​വി​ടു​ത്തെ സം​ഘ​മാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തി​നു പു​റ​മേ ഹ​വാ​ല പ​ണ​വും കൊ​ടു​വ​ള്ളി​യി​ലൂ​ടെ​യാ​ണ് മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്.

കൊ​ടു​വ​ള്ളി​യി​ലെ ഹ​വാ​ല -സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​ടെ വേ​രോ​ട്ടം യു​വാ​ക്ക​ളി​ലൂ​ടെ​യാ​ണ്. എ​ളു​പ്പ​ത്തി​ല്‍ പ​ണം സ​മ്പാ​ദി​ക്കാ​നു​ള്ള മാ​ര്‍​ഗ​മാ​യാ​ണ് പ​ല യു​വാ​ക്ക​ളും സ്വ​ര്‍​ണ​ക്ക​ട​ത്തി​നും ഹ​വാ​ലാ പ​ണം വി​ത​ര​ണം ചെ​യ്യാ​നും ത​യാ​റാ​വു​ന്ന​ത്. കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട് കൂ​ടു​ത​ല്‍ പ​ണം ല​ഭി​ക്കു​ന്ന​ത് ഇ​തി​നു പ്ര​ചോ​ദ​മാ​വു​ന്നു​ണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്