Categories
Breaking News

ചാത്ത്യത്ത് ഗോപാല കൃഷ്ണക്കുറുപ്പ് നിര്യാതനായി

വടകര: മടപ്പള്ളി ചാത്ത്യത്ത് ഗോപാല കൃഷ്ണക്കുറുപ്പ് (86) നിര്യാതനായി. പരേതരായ ചാത്ത്യത്ത് കുഞ്ഞുണ്ണി നമ്പ്യാരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: പുത്തന്‍ പുരയില്‍ പത്മാവതി അമ്മ. മകന്‍: അനൂപ് (ബി.എസ്.എസ്. കമ്പ്യൂട്ടര്‍ കോളജ്, പേരാമ്പ്ര). മരുമകള്‍: മജ്ജുള (അധ്യാപിക, കൊയിലാണ്ടി ഗേള്‍സ് ഹൈസ്‌കൂള്‍). സഹോദരങ്ങള്‍: പത്‌നാഭക്കുറുപ്പ്, സുമതി അമ്മ, പരേതനായ രാമചന്ദ്രന്‍ മാസ്റ്റര്‍, സാവിത്രി അമ്മ, ബാലനാരായണന്‍, സുജാത അമ്മ, സത്യവതി അമ്മ. സഞ്ചയനം ശനിയാഴ്ച രാവിലെ 10ന്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP