Categories
Breaking News

ഗോവിന്ദന്‍ കിടാവ് നിര്യാതനായി

ചോറോട് : ചോറോട് മാങ്ങാ്ട്ട് പാറ ഓട്ട് കമ്പനിക്ക് സമീപം മാങ്ങോട്ട് ഗോവിന്ദന്‍ കിടാവ് (92) നിര്യാതനായി.ഭാര്യ: പാര്‍വ്വതി അമ്മ
മക്കള്‍: ശോഭ ( അംഗണവാടി ടീച്ചര്‍, അഴിത്തല) ബാബു എം (എല്‍.ജെ.ഡി ചോറോട് പഞ്ചായത്ത് കമ്മിറ്റി അംഗം) മരുമക്കള്‍: സനല്‍കുമാര്‍ ( അറക്കിലാട്), ഷിജില (വള്ള്യാട്),
സഹോദരങ്ങള്‍: പരേതരായ നാരായണന്‍ കിടാവ്, കുഞ്ഞപ്പകിടാവ്, അമ്മാളു അമ്മ, കുഞ്ഞി മാധവി അമ്മ (മേപ്പയ്യൂര്‍)

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP