Categories
Flash News

അഴിയൂരില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നും മുടി മാലിന്യം നീക്കം ചെയ്യുന്ന പദ്ധതി പുനരാരംഭിക്കുന്നു

അഴിയൂര്‍: കോവിഡ് കാലത്ത് നിന്നുപോയ ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള മുടി മാലിന്യം നീക്കം ചെയ്യുന്ന പദ്ധതി പുനരാരംഭിക്കുന്നു.

നിലവില്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ബാര്‍ബര്‍ഷോപ്പില്‍ മുടി മാലിന്യം സ്റ്റോക്കുണ്ടെങ്കില്‍ എത്രയാണ് ഉള്ളത് എന്ന കാര്യം 9846593911 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. താമരശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എംആര്‍എം നേച്ചര്‍ കമ്പനിയുമായി സഹകരിച്ചുകൊണ്ടാണ് മുടി മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നത്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP