Categories
Flash News

പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ചോറോട്ടെ നവദമ്പതികള്‍

വടകര: ചോറോട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന രക്ഷ പാലിയേറ്റീവ്‌ന് നവ ദമ്പതികളുടെ വക സാമ്പത്തിക സഹായം.

ഇന്നലെ വിവാഹിതരായ മാപ്പിള കണ്ടി മീത്തല്‍ രാജീവന്‍ അജിത ദമ്പതിമാര്‍ വിവാഹ ദിവസം രക്ഷ പാലിയേറ്റീവ് കമ്മിറ്റി ചെയര്മാനും പഞ്ചായത്ത് മെമ്പറുമായ പ്രസാദ് വിലങ്ങിലിനു പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക് വേണ്ടി തുക കൈമാറി. ചടങ്ങില്‍ പാലിയേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ടി. ഷാജി, വൈസ് ചെയര്‍മാന്‍ എം. ടി. കെ. സുരേന്ദ്രന്‍, കമ്മിറ്റി അംഗങ്ങളായ എം. അശോകന്‍, ജയകുമാര്‍. പി.യും എം. ടി. കെ. ജാനകിയും പങ്കെടുത്തു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP