ഹരിത കര്‍മ്മസേനയില്‍ വനിതകളെ തെരഞ്ഞെടുക്കുന്നു

By news desk | Thursday April 25th, 2019

SHARE NEWS

വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേന റിസര്‍വ്വിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്ത്രീകളെ തെരഞ്ഞെടുക്കുന്നു.

താല്‍പര്യമുള്ളവര്‍ മെയ് അഞ്ചിനുള്ളില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ബയോഡാറ്റ സഹിതം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9496048103 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...