കെ.പി ശശികലയുടെ അറസ്റ്റില്‍;സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

By | Saturday November 17th, 2018

SHARE NEWS

 

വടകര: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍.ശബരിമല കര്‍മ്മ സമിതിയും ഹിന്ദു ഐക്യവേദിയുമാണ്‌ സംസ്ഥാനത്ത്  ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ശബരിമലയിലേക്ക് പോകാനായി എത്തിയ ശശികലയെ പോലീസ് തടഞ്ഞിരുന്നു.രാത്രി 9 മണിക്കായിരുന്നു സംഭവം.

പത്തുമണിക്ക് നട അടയ്ക്കുന്ന സാഹചര്യത്തില്‍ തിരിച്ചുപോവണമെന്നു പോലീസ് ആവശ്യപെട്ടു.ഇതേ തുടര്‍ന്നുണ്ടായ തര്‍കത്തിനൊടുവിലാണ് ശശികലയെ അറസ്റ്റ് ചെയ്തത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...