ഹര്‍ത്താലിന്റെ മറവില്‍ അക്രമം അന്വേഷണം സൈബര്‍ സെല്ലിന്റെ സഹായത്തോടെ

By | Thursday January 10th, 2019

SHARE NEWS

കോഴിക്കോട്: ശബരീമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലിന്റെ മറവില്‍ അക്രമഴിച്ച് വിട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ നിലപാട് ശക്തമാക്കി പൊലീസ്. ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം അരങ്ങേറിയ വടകര, പേരാമ്പ്ര, കൊയിലാണ്ടി എന്നിവടങ്ങളില്ലെല്ലാം നിരവധി പേര്‍ അറസ്റ്റിലായി.

ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിത്തെരുവില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് സൈബര്‍ പൊലീസിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്. അക്രമത്തിന്റെ ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞ് ഫോട്ടോ ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്താനായി സൈബര്‍ പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണവും നടത്തുന്നുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...