കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല രജിസ്ട്രാറായി ഡോ. ഏ. കെ. മനോജ് കുമാര്‍ ചുമതലയേറ്റു

By | Tuesday June 25th, 2019

SHARE NEWS

വടകര:  കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയുടെ പുതിയ രജിസ്ട്രാറായി ഡോ. ഏ. കെ. മനോജ് കുമാര്‍ ചുമതലയേറ്റു.

കോട്ടക്കല്‍ ആയുര്‍വ്വേദ കോളേജിലെ പഞ്ചകര്‍മ്മ വിഭാഗത്തിലെ പ്രൊഫസര്‍ ആയിരുന്ന ഡോ. മനോജ് കുമാര്‍ 2016 മെയ് മുതല്‍ ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയില്‍ ഡെപ്യൂട്ടേഷനില്‍ വിദ്യാര്‍ത്ഥികാര്യ ഡീന്‍ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...