മണിയൂരില്‍ ആരോഗ്യ ഇൻഷുറൻസ‌് കാർഡ‌് പുതുക്കൽ നാളെ തുടങ്ങും

By | Wednesday June 12th, 2019

SHARE NEWS

 

വടകര:മണിയൂർ പഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ‌് കാർഡ‌് പുതുക്കൽ ജൂൺ 13 മുതൽ ജൂലൈ മൂന്നു വരെ രാവിലെ 9 മുതൽ വൈകിട്ട‌് 5 വരെ പഞ്ചായത്ത‌് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. 13 ന‌് വാർഡ‌് 1, 14 ന‌് വാർഡ‌് 2, 15 ന‌് വാർഡ‌് 3, 16 ന‌് വാർഡ‌് 4, 17 ന‌് വാർഡ‌് 5, 18 ന‌് വാർഡ‌് 6, 19 ന‌് വാർഡ‌് 7, 20 ന‌് വാർഡ‌് 8, 21 ന‌് വാർഡ‌് 9, 22 ന‌് വാർഡ‌് 10, 23 ന‌് വാർഡ‌് 11, 24 ന‌് വാർഡ‌് 12, 25 ന‌് വാർഡ‌് 13, 26 ന‌് വാർഡ‌് 14, 27 ന‌് വാർഡ‌് 15, 28 ന‌് വാർഡ‌് 16, 29 ന‌് വാർഡ‌് 17, 30 ന‌്വാർഡ‌് 18, ജൂലൈ ഒന്നിന‌് വാർഡ‌് 19, രണ്ടിന‌് വാർഡ‌് 20, മൂന്നിന‌് വാർഡ‌് 21. 2018–-19 വർഷത്തിൽ പുതുക്കിയ നിലവിലുള്ള കാർഡ‌്, റേഷൻ കാർഡ‌്, അമ്പതു രൂപ എന്നിവ സഹിതം  ഇൻഷുറൻസ‌് കാർഡിൽ ഉൾപ്പെട്ട ഒരംഗം നേരിട്ട‌് എത്തി കാർഡ‌് പുതുക്കാവുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...