വടകരയില്‍ സൂര്യാഘാതം ബൈക്ക് യാത്രക്കാരന് പൊള്ളലേറ്റു

By | Monday March 25th, 2019

SHARE NEWS

വടകര: ചൂട് കൂടിയതോടെ വടകരയില്‍ ബൈക്ക് യാത്രക്കാരന് സൂര്യാഘാതമേറ്റു. ചോറോട് പുഞ്ചിരി മില്‍ സ്വദേശി ഹേമചന്ദ്രനാണ് (52) നാണ് പെള്ളലേറ്റത്.

 

ഹേമചന്ദ്രന്‍ ബൈപ്പാസില്‍ സ്പീഡ് ഗവണര്‍ ഷോപ്പ് നടത്തി വരികയാണ്. രാവിലെ വീട്ടില്‍ നിന്നും ഷോപ്പിലേക്ക് വരുമ്പോഴാണ് സംഭവം. ചൂടേറ്റ കഴുത്തിന് മുകളില്‍ കുമിളകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കരുവാളിച്ച നിലയിലാണ് ശരീരം. കലശലായ നീറ്റല്‍ അനുഭവപ്പെട്ടതിന് തുടര്‍ന്ന് ചികിത്സ തേടി.

വരും ദിവസങ്ങളില്‍ പോരാട്ടം മുറുകും. സ്ഥാനാര്‍ത്ഥികള്‍ ഇരുവരും ഇതിനകം അയല്‍വാസികളായി

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...