Categories
Breaking News

വെള്ളികുളങ്ങരയില്‍ വീട്ടമ്മയെ അപമാനിച്ചെന്ന് പരാതി

വടകര: വെളളികുളങ്ങരയില്‍ വീട്ടമ്മയായ യുവതിയെഅപമാനിച്ചെന്നാണ് പരാതി.

ഹോട്ടലില്‍ ഭക്ഷണം വാങ്ങാനെത്തിയ യുവതിയെ ഒരു സംഘം അപമാനിച്ചെന്നാണ് പരാതി. യുവതിയുടെ പരാതി പ്രകാരം ചോമ്പാല പൊലീസ് യുവതിയുടെ മൊഴിയെടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ ചോദ്യം ചെയ്ത സംഘം അപമാനിച്ചെന്നാണ് പരാതി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP