Categories
latest

വേണമെങ്കിൽ… വെട്ടിമാറ്റിയ തണ്ടിൽ കുലച്ച് കദളിവാഴ

അഴിയൂർ : വേണമെങ്കിൽ വേരിലും ചക്ക കുലുക്കം എന്നാണ് പഴമൊഴി. എന്നാൽ അഴിയൂരിൽ വെട്ടിമറ്റിയ കദളി വാഴ കുളച്ചത് കൗതുകമാകുന്നു.

കാറ്റിൽ ഒടിഞ്ഞു വീണതിനെ തുടർന്ന് വെട്ടിമാറ്റിയ വാഴത്തണ്ടിൽ കദളിവാഴ കുലച്ചത് കൗതുകമാവുന്നു.

അഴിയൂർ പഞ്ചായത്ത് പതിനാറാം വാർഡ് എലിഫെന്റ് റോഡിൽ സഫ്ന ഘർ വി പി ഇസ്മയിലിന്റെ വീട്ടിലാണ് കൗതുക വാഴ കുലച്ചത്.


ഈ തണ്ടിൽ ഇലയോ മറ്റോ ഒന്നും തന്നെ ഇല്ല. ഒട്ടേറെ പേരാണ് കൗതുക കാഴ്ച കാണാനെത്തുന്നത്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: In Azhiyur, it is interesting to see the kadali bananas.

NEWS ROUND UP