Categories
Flash News

കാട്ടുപന്നിയുടെ ആക്രമത്തില്‍ 3 പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: നടേരി കാവുംവടത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

കല്ലടക്കണ്ടി അബ്ദുള്‍ അസീസ് , രാമപാട്ടുകണ്ടി ബാലകൃഷ്ണന്‍, പൊയിലില്‍ ബീരാന്‍ എന്നിവര്‍ക്ക് ആണ് പരിക്കേറ്റത്.
ഇന്ന് രാവിലെയാണ് കാട്ടുപ്പന്നി പ്രദേശത്ത് ഭീതി പരത്തി. ജനങ്ങള്‍ സംഘിടിച്ചതോടെ കാട്ടുപ്പന്നി ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS