കോഴിക്കോട് : സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 23 രാവിലെ 10.30 മണിക്ക് ജില്ലയിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളിലുള്ള ഒഴിവുകള്‍ക്കായി കൂടിക്കാഴ്ച നടത്തുന്നു.

ബ്രാഞ്ച് മാനേജര്‍ (യോഗ്യത: ബിരുദാനന്തര ബിരുദം), ബിസിനസ്സ് ഡവലപ്പ്മെന്റ് അസോസിയേറ്റ്, വെയര്‍ഹൗസ് എക്സിക്യൂട്ടീവ്, ബ്രാഞ്ച് ഇന്‍ ചാര്‍ജ്, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്, ബ്രാഞ്ച് മാനേജര്‍ (യോഗ്യത: ബിരുദം) ഐ.ടി.എക്സിക്യൂട്ടീവ് (യോഗ്യത: ഡിപ്ലോമ ഇന്‍ ഐ.ടി/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (കമ്പ്യൂട്ടര്‍ പരിജ്ഞാനം + ടൈപ്പിംങ്ങ് സ്പീഡ്), സെയില്‍സ് എക്സിക്യൂട്ടീവ്, കസ്റ്റമര്‍ അസിസ്റ്റന്റ്, മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ് (യോഗ്യത: പ്ലസ്ടു), മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ് (യോഗ്യത: എസ്.എസ്.എല്‍.സി), ഡ്രൈവര്‍ കം ലോഡിങ്ങ് & അണ്‍ലോഡിങ്ങ് (യോഗ്യത: ഹെവി ഡ്രൈവിംഗ് ലൈസന്‍സ്) തസ്തികകളിലേക്കാണ് നിയമനം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം.
താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabiltiycetnre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍: 0495 2370176.

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം.
താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabiltiycetnre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍: 0495 2370176.

News from our Regional Network
RELATED NEWS
