ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

By news desk | Wednesday April 24th, 2019

SHARE NEWS

കോഴിക്കോട് : കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ കാലിക്കറ്റ് യൂണിവേഴ്സ്റ്റിയുടെ കീഴിലെ ബി.എച്ച്.എം.എസ് ഇന്റേണ്‍ഷിപ്പ് മെയ് ഒന്നിന് ആരംഭിക്കും.

നാലാം വര്‍ഷ മാര്‍ക്ക് ലിസ്റ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലുകള്‍ സഹിതം അഞ്ച് രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ ഏപ്രില്‍ 27 നകം കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം.

ഫോണ്‍ 0495 2370883.

വോട്ടെടുപ്പിന് ശേഷവും വടകരയിൽ വാക്പോര്.മുറുക്കുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ജയരാജനും,

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...