Categories
Flash News

ഇന്‍വോള്‍വ് പെട്രിക്കോര്‍ പ്രകാശനം ചെയ്തു

വടകര: വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍വോള്‍വ് കള്‍ച്ചറല്‍ & ചാരിറ്റബിള്‍ സൊസൈറ്റിയുടെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ സുവനീനറായ പെട്രിക്കോര്‍ പ്രകാശനം ചെയ്തു.

ഇന്‍വോള്‍വിന്റെ അഞ്ചാം വാര്‍ഷിക ദിനമായ ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ പ്രശസ്ത കവി വീരാന്‍ കുട്ടി മാസ്റ്റര്‍ സുവനീറിന്റെ പ്രകാശനം നിര്‍വഹിച്ചു. ഇന്‍വോള്‍വ് പ്രസിഡന്റ് മുഹമ്മദ് ഷഫ്‌നാസ് സുവനീര്‍ ഏറ്റുവാങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍, സുവനീര്‍ കമ്മറ്റി കണ്‍വീനര്‍ ഭവിന്‍ ബി, ഇന്‍വോള്‍വ് പ്രവര്‍ത്തകരായ സനൂപ് എം കെ, സുഭലീന, സുധീഷ് ഇ കെ എന്നിവര്‍ പങ്കെടുത്തു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP