കെല്‍ട്രോണ്‍ നോളെജ് സെന്ററില്‍ ഐ ടി ഇന്റേണ്‍ഷിപ്പ് ചെയ്യാം

By | Tuesday January 14th, 2020

SHARE NEWS

കോഴിക്കോട് : പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് നോളെജ് സെന്ററില്‍ ഐ ടി ഇന്റേണ്‍ഷിപ്പ് ഇന്‍ ലിനെക്‌സ്, അപാച്ചേ തുടങ്ങിയ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു .

ബി.ഇ/ബി.ടെക് പൂര്‍ത്തിയായവര്‍ക്കും റിസല്‍ട്ട് പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8089245760.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്